2009, ഡിസംബർ 11, വെള്ളിയാഴ്‌ച

അമ്പലം

അച്ഛാ
അചാആഅ
അച്ഛാ
എന്താടാ
ഒരു സംശയം അച്ഛാ
മോനെ, അച്ഛന്‍ ഒന്ന് പ്രാര്‍ധിചോട്ടെ
എന്നിട്ട് സംശയം പറഞ്ഞു തരാം കേട്ടോ.
"--------------------------------------------------"
കഴിഞ്ഞോ അച്ഛാ
ആ കഴിഞ്ഞു, ഇനി ചോദിച്ചോ?
അച്ഛന്‍ എന്താ പ്രാര്‍ധിച്ചേ
അതെ, അച്ഛന് ജോലിയില്‍ പ്രൊമോഷന്‍ ഉടനെ കിട്ടനെ എന്നാണു പ്രാര്‍ധിച്ചത്
അപ്പൊ അച്ഛന്‍ പറഞ്ഞല്ലോ ഇന്നാള്, ഒരാള്‍ കൂടി പ്രോമോഷന്
അച്ഛന്റെ ഒപ്പോം ഉണ്ടെന്നു.
അതെ, അതിനെന്താ
അപ്പൊ അയാളും വന്നു പ്രാര്‍ധിച്ചാല്‍ ദൈവം എന്ത് ചെയ്യും അച്ഛാ
അച്ഛാ
അച്ഛാ
അചാആആആആആആആആ
ഈ അച്ഛന്‍ എവിടെ പോയി

2 അഭിപ്രായങ്ങൾ:

  1. എന്റെ വീട്ടിലും ഉണ്ട്‌.. ഇതു പോലെ കുരുത്തം കെട്ട ഒരുവൻ...
    എന്റെ പെങ്ങളുടെ മോനാണേ....എപ്പോഴും ഇമ്മാതിരി കുരുത്തം കെട്ട ചോദ്യങ്ങളേ ചോസിക്കൂ...
    ഏതായാലും നന്നായിട്ടുണ്ട്‌... ഒരു പുതുമ എല്ലായിടത്തും കാണുന്നുണ്ട്‌..തുടരുക....

    മറുപടിഇല്ലാതാക്കൂ